മലങ്കര ഓർത്തഡോക്സ്‌ സഭ മെത്രാപ്പോലിത്ത ഡോ. എബ്രഹാം മാർ സെറാഫിമിന് കുവൈത്ത് വിമാനത്താവളത്തിൽ സ്വീകരണം

ക്രിസ്തുമസ് പുതുവൽസര പ്രാര്‍ത്ഥനകള്‍ക്കും ആഘോഷങ്ങൾക്കും ഡോ. എബ്രഹാം മാർ സെറാഫിം മുഖ്യകാർമ്മികത്വം വഹിക്കും

Update: 2022-12-24 19:10 GMT

മലങ്കര ഓർത്തഡോക്സ്‌ സഭ മെത്രാപ്പോലിത്ത ഡോ. എബ്രഹാം മാർ സെറാഫിമിന് കുവൈത്ത് വിമാനത്താവളത്തിൽ സ്വീകരണം നൽകി.കുവൈത്ത് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ക്രിസ്തുമസ് പുതുവൽസര പ്രാര്‍ത്ഥനകള്‍ക്കും ആഘോഷങ്ങൾക്കും ഡോ. എബ്രഹാം മാർ സെറാഫിം മുഖ്യകാർമ്മികത്വം വഹിക്കും.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News