റോഡ് അറ്റകുറ്റപ്പണി; അൽ സൗർ, അൽഖലീജ് സ്ട്രീറ്റുകൾ ഭാഗികമായി അടച്ചിടും
ഞായറാഴ്ച രാവിലെ ആറുവരെയാണ് ഭാഗിക അടച്ചിടൽ
Update: 2025-10-17 10:26 GMT
കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ സൗർ, അൽഖലീജ് സ്ട്രീറ്റുകളിലെ റോഡുകൾ ഞായറാഴ്ച രാവിലെ ആറുവരെ ഭാഗികമായി അടച്ചിടും. അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് നിയന്ത്രണമെന്ന് ഗതാഗതവകുപ്പ് അറിയിച്ചു