മദനിയുടെ ജീവൻ നില നിർത്താൻ കേരളസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പിസിഎഫ്

Update: 2023-07-01 08:44 GMT

ശാരീരികമായി ഏറെ അവശതകൾ അനുഭവിക്കുന്ന അബ്ദുനാസർ മദനിയുടെ ജീവൻ നില നിർത്താൻ കേരളസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പിസിഎഫ് കുവൈത്ത് ആവശ്യപ്പെട്ടു. 

കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ മദനി അൻവാർശ്ശേരിയിലേക്കുള്ള യാത്രക്കിടയില്‍ ദോഹാസ്യസ്ഥാത്തെ തുടർന്ന് എറണാകുളം മെടിക്കൽ ട്രസ്റ്റ് ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്യുകയായിരുന്നു.

ഈ സാഹചര്യത്തിലാണ് സംഘടന സർക്കാരിനോട് ഇത്തരം ഒരു ആവശ്യമുന്നയിച്ചിരിക്കുന്നത്. 

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News