തൃശ്ശൂർ അസോസിയേഷൻ കുവൈത്ത് ‌ സിറ്റി ഏരിയ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

Update: 2023-12-12 08:46 GMT
Advertising

തൃശ്ശൂർ അസോസിയേഷൻ കുവൈത്ത് ‌ സിറ്റി ഏരിയ, വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. കാലിക്കറ്റ് റെസ്റ്റോറന്റില്‍ നടന്ന യോഗത്തില്‍ ഹാഷിം ഇബ്രാഹിം അദ്ധ്യക്ഷനായിരുന്നു.

സിറ്റി ഏരിയ പുതിയ ഭാരവാഹികളായി ജാക്സൺ ജോസ്,ജിതീഷ് കെ ജി,ഷാനവാസ് പി എച്ച് എന്നിവരെ തിരഞ്ഞെടുത്തു. കേന്ദ്ര നേതാക്കളായ ആന്റോ പാണേങ്ങാടൻ,ജാക്സൻ ജോസ്,ഷെറിൻ ബിജു,വിനീത് വിത്സൻ ,വിനോദ് ആറാട്ടുപുഴ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തിരഞ്ഞെടുപ്പിന് ജോയ് തോലോത്ത്, പ്രസാദ് കെ ആർ എന്നീവര്‍ നേതൃത്വം നല്‍കി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News