അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്തായ്ക്ക് കുവൈത്തിൽ സ്വീകരണം

മഹാ ഇടവക വികാരി റവ. ഫാ. ബിജു ജോർജ്ജ് പാറയ്ക്കൽ,ജോജി പി. ജോൺ, ജിജു പി. സൈമൺ എന്നിവർ സ്വീകരണത്തില്‍ പങ്കെടുത്തു.

Update: 2023-12-23 16:57 GMT
Editor : banuisahak | By : Web Desk
Advertising

കുവൈത്ത്: മലങ്കരസഭയുടെ കൽക്കത്താ ഭദ്രാസനാധിപനും,കേരളാ കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡണ്ടൂമായ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്തായ്ക്ക് കുവൈത്ത് വിമാനത്താവളത്തില്‍ സ്വീകരണം നൽകി.

സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ക്രിസ്തുമസ്-പുതുവൽസര ശുശ്രൂഷകൾക്ക് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത നേതൃത്വം നൽകും. മഹാ ഇടവക വികാരി റവ. ഫാ. ബിജു ജോർജ്ജ് പാറയ്ക്കൽ,ജോജി പി. ജോൺ, ജിജു പി. സൈമൺ എന്നിവർ സ്വീകരണത്തില്‍ പങ്കെടുത്തു.

 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News