തൃശൂർ സ്വദേശി ഒമാനിൽ മരണപെട്ടു

കേച്ചേരി എരനെല്ലൂർ വീട്ടിൽ വേലായുധൻ മകൻ സുരേഷ് കുമാർ (58) ആണ് മരണപ്പെട്ടത്

Update: 2025-05-26 09:07 GMT
Editor : Thameem CP | By : Web Desk

മസ്‌കത്ത്: തൃശൂർ സ്വദേശി ഒമാനിൽ മരണപെട്ടു. കേച്ചേരി എരനെല്ലൂർ വീട്ടിൽ വേലായുധൻ മകൻ സുരേഷ് കുമാർ (58) ആണ് ഒമാനിലെ ബഹ്ലക്കടുത്ത് ബിസിയയിൽ വെച്ച് മരണപ്പെട്ടത്. ഭാര്യ: ബിന്ദു, മാതാവ്: ലീല.

മസ്‌കത്ത് മെഡിക്കൽ സിറ്റി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻറെ നേതൃത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News