വാഹനാപകടം: കോഴിക്കോട് സ്വദേശി ഒമാനിൽ മരിച്ചു

റോഡ് മറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു

Update: 2022-12-20 17:28 GMT
Editor : ijas | By : Web Desk
Advertising

മസ്കത്ത്: വാഹനാപകടത്തെ തുടർന്ന് കോഴിക്കോട് സ്വദേശിയായ യുവാവ് ഒമാനിൽ മരിച്ചു. ഉള്ളിയേരി ഒരവിലിലെ പറക്കാപറമ്പത്ത് ജിതിത്ത് ആണ് മരിച്ചത്. ലുലു ഹൈപ്പർമാർക്കറ്റിലെ ജീവനക്കാരനായിരുന്നു. റോഡ് മറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News