രാജ്യത്തോടുള്ള ആഴമേറിയ ബന്ധം, 45 പ്രവാസികൾക്ക് ഒമാൻ പൗരത്വം നൽകും

രാജകീയ ഉത്തരവ് പുറപ്പെടുവിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ്

Update: 2025-11-02 12:24 GMT

മസ്കത്ത്: 45 വ്യക്തികൾക്ക് ഒമാൻ പൗരത്വം നൽകും. ദേശീയ ഐക്യം ശക്തിപ്പെടുത്താൻ പ്രവർത്തിച്ചവരെയും രാജ്യത്തോട് വിവിധ വിഷയങ്ങളിൽ കൂറ് പുലർത്തിയ വ്യക്തികളെയും ആദരിച്ചാണ് പൗരത്വം നൽകുന്നത്. സുൽത്താൻ ഹൈസം റോയൽ ഡിക്രി പുറപ്പെടുവിച്ചു. റോയൽ ഡിക്രി നമ്പർ 94/2025 പുറത്തിറക്കി. രാജ്യത്തോടൊപ്പം ചേർന്നുനിൽക്കുന്നവരെ എപ്പോഴും അംഗീകരിക്കാൻ ശ്രദ്ധിക്കുന്ന രാജ്യമാണ് ഒമാൻ.

Tags:    

Writer - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

Editor - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

By - Web Desk

contributor

Similar News