ഒമാനിൽ ബലിപെരുന്നാൾ പൊതു അവധി പ്രഖ്യാപിച്ചു

ഈ മാസം 18 മുതൽ അഞ്ച് ദിവസമാണ് പൊതു അവധി

Update: 2021-07-11 18:08 GMT
Editor : Shaheer | By : Web Desk
Advertising

ഒമാനിൽ ബലിപെരുന്നാൾ പൊതു അവധി പ്രഖ്യാപിച്ചു. അഞ്ച് ദിവസത്തെ പൊതു അവധിയാണുള്ളത്.

ദുൽഹജ്ജ് എട്ടായ ഈ മാസം 18 മുതൽ 22 വരെയായിരിക്കും അവധിയെന്ന് ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. വാരാന്ത്യ അവധി കൂടി ചേർത്ത് ഏഴ് ദിവസത്തെ അവധിയാണ് ലഭിക്കുക. ജൂലൈ 25 ഞായർ ആയിരിക്കും അടുത്ത പ്രവൃത്തിദിനം.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News