Writer - razinabdulazeez
razinab@321
സലാല: ഗൾഫ് മാധ്യമം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഫ്രീഡം ക്വിസിൽ ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ നിന്ന് റണ്ണറപ്പായ ആയിഷ മിൻഹക്ക് പൊന്നാനി ഓർഗനൈസേഷൻ ഓഫ് സലാല (പി ഒ എസ് ) ഉപഹാരം നൽകി. സ്വകാര്യ ഫാം ഹൗസിൽ നടന്ന പരിപാടിയിൽ
തുംറൈത് ഇന്ത്യൻ സ്കൂൾ പ്രസിഡന്റ് റസ്സൽ മുഹമ്മദാണ് ഉപഹാരം സമ്മാനിച്ചത്. പി ഒ എസ് ഭാരവാഹികളും സംബന്ധിച്ചു. പി ഒ എസ് എക്സിക്യൂട്ടീവ് അംഗവും പൊന്നാനി സ്വദേശിയുമായ മുജീബിൻ്റെയും സഫൂറയുടെയും മകളാണ് ആയിഷ മിൻഹ ഇന്ത്യൻ സ്കൂൾ സലാല വിദ്യാർത്ഥിയാണ്.