ഫ്രണ്ട്സ്‌ ആന്റ്‌ ഫാമിലി സലാലയിൽ ഓണാഘോഷം സംഘടിപ്പിച്ചു

Update: 2025-09-27 15:00 GMT
Editor : razinabdulazeez | By : Web Desk

സലാല: പ്രവാസി സൗഹൃദ കൂട്ടായ്‌മയായ ഫ്രണ്ട്സ്‌ ആന്റ്‌ ഫാമിലി സലാലയിൽ പത്താമത്‌ ഓണാഘോഷം സംഘടിപ്പിച്ചു. ഇത്തിനിലെ സ്വകാര്യ ഫാം ഹൗസിൽ നടന്ന പരിപാടിയിൽ നിരവധി കുടുംബങ്ങൾ സംബന്ധിച്ചു. പൂക്കളം , മാവേലി എഴുന്നുള്ളത്ത്‌, വിവിധ കലാ കായിക പരിപാടികൾ, വടംവലി, ഓണസദ്യ എന്നിവ നടന്നു. പ്രസിഡന്റ്‌ ജയ പ്രകാശ്‌, സെക്രട്ടറി സിജി ലിൻസെൻ, ബിജുകുമാർ എന്നിവർ നേതൃത്വം നൽകി.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News