ഹൃദയാഘാതം: കോട്ടയം സ്വദേശിനി സലാലയിൽ അന്തരിച്ചു

കഴിഞ്ഞ പന്ത്രണ്ട് വർഷമായി ഭർത്താവ് ബാലകൃഷ്ണനോടൊപ്പം സലാലയിലാണ് താമസം

Update: 2023-03-23 01:30 GMT
Editor : ലിസി. പി | By : Web Desk

സലാല: കോട്ടയം ചങ്ങനാശ്ശേരി നെടുംകുന്നം സ്വദേശി സൈമ ബാലകൃഷ്ണൻ (52) സലാലയിൽ അന്തരിച്ചു. ബുധനാഴ്ച ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

കഴിഞ്ഞ പന്ത്രണ്ട് വർഷമായി ഭർത്താവ് ബാലകൃഷ്ണനോടൊപ്പം സലാലയിലാണ് താമസം. മക്കൾ: ഗോകുൽ,ഗോപിക. ഇരുവരും ദുബൈയിലാണുള്ളത്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിൽ കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News