Writer - razinabdulazeez
razinab@321
മസ്കത്ത്: മലപ്പുറം വേങ്ങര, കണ്ണമംഗലം സ്വദേശി പക്കിഡരി മുഹമ്മദ് കുട്ടി മകൻ അബ്ദുൽ ഖാദർ (67) ഒമാനിലെ മസ്കത്തിൽ മരണപ്പെട്ടു. മാതാവ്: കദിയകുട്ടി. ഭാര്യ റസിയ. മസ്കത്തിലെ ഖൗള ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കെഎംസിസിയുടെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.