Writer - razinabdulazeez
razinab@321
മസ്കത്ത്: മസ്കത്ത് കെ.എം.സി.സി മത്ര ഏരിയ കമ്മിറ്റി ഫുട്ബോൾ ടൂർണമെന്റ് ആൻഡ് വുമൺസ് പ്രോഗ്രാം പോസ്റ്റർ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പ്രകാശനം ചെയ്തു. ഫൈസൽ മാസ്റ്റർ, റിയാസ് കൊടുവള്ളി, നസൂർ ചപ്പാരപ്പടവ്, നാസർ പയ്യന്നൂർ, മിസ്ഹബ് ഇരിക്കൂർ എന്നിവർ പങ്കെടുത്തു. ഒക്ടോബർ 17ന് സിദാബ് ക്ലബ് ഗ്രൗണ്ടിൽ നടക്കുന്ന ഫുട്ബോൾ മത്സരത്തിൽ ഒമാനിലെ പ്രഗൽഭ ടീമുകൾ മാറ്റുരക്കും.