ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ ഒമാൻ സാംസ്‌കാരിക-കായിക-യുവജന മന്ത്രി പങ്കെടുത്തു

Update: 2022-11-21 04:03 GMT

ലോകകപ്പ് ഫുട്ബോൾ ഉദ്ഘാടന ചടങ്ങിൽ ഒമാൻ സാംസ്‌കാരിക-കായിക-യുവജന മന്ത്രി സയ്യിദ് തെയസിൻ ബിൻ ഹൈതം അൽ സഈദ് പങ്കെടുത്തു.

ദോഹയിലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ വിവിധ ലോകനേതാക്കൾ സന്നിഹിതരായിരുന്നു. ലോകം മുഴുവൻ ശ്രദ്ദിക്കുന്ന രീതിയിൽ ഖത്തറിന്റെ പൈതൃകവും സംസ്‌കാരകവും വിളിച്ചോതുന്നതായിരുന്നു ഉദ്ഘാടന ചടങ്ങിലെ പരിപാടികൾ.




 


Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News