സലാല സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് ഇടവക ഓണാഘോഷം
Update: 2025-09-17 08:39 GMT
സലാല: ഒമാനിലെ സലാല സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് ഇടവക ഓണാഘോഷം സംഘടിപ്പിച്ചു. ദാരീസിലെ ചർച്ച സമുച്ചയത്തിൽ നടന്ന പരിപാടി റവറന്റ് ഫാദർ പി.ഒ. മത്തായി ഉദ്ഘാടനം ചെയ്തു. വിവിധ കലാ കായിക മത്സരങ്ങളും കലാപരിപാടികളും നടന്നു.
ഓണസദ്യക്കും ആഘോഷങ്ങൾക്കും ട്രസ്റ്റി സുനിൽ ബേബി, ജോസഫ് വർഗീസ്, ഷിബു സാമുവേൽ നേതൃത്വം നൽകി.