ഹൃദയാഘാതം: തിരുവനന്തപുരം സ്വദേശി ഒമാനിൽ നിര്യാതനായി

ഖബറടക്കം ഇന്ന് വൈകുന്നേരം 5.30 ന് ആമിറാത്ത് ഖബർസ്ഥാനിൽ

Update: 2025-06-24 09:37 GMT

മസ്‌കത്ത്: തിരുവനന്തപുരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി. പെരുമാതുറയിലെ ഒറ്റപ്പനമൂട് തെരുവിൽ വീട്ടിൽ അബ്ദുൽ ഗഫൂർ ആണ് മസ്‌കത്തിലെ ഗാലയിൽ മരിച്ചത്. പിതാവ്: ബാവകുഞ്ഞു. മാതാവ്: റഹ്‌മാ ബീവി. ഭാര്യ: റെബീന. മകൻ: ആരിഫ്.

ബുർജീൽ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം തുടർനടപടികൾക്ക് ശേഷം ഇന്ന് വൈകുന്നേരം 5.30 ന് ആമിറാത്ത് ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് ഐ.സി.എഫ് ഒമാൻ വെൽഫെയർ ഡിപ്പാർട്ട്‌മെന്റ് ടീം അറിയിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News