തൃശൂർ അകലാട് സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു

Update: 2023-01-26 02:57 GMT
Advertising

തൃശൂർ സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു. ഇൻഡസ്ട്രിയൽ ഏരിയയിലുണ്ടായ അപകടത്തിലാണ് ചാവക്കാട് അകലാട് സ്വദേശി വട്ടംപറമ്പിൽ ഹമീദ് മരിച്ചത്. 62 വയസായിരുന്നു.

ഇദ്ദേഹം ഓടിച്ചിരുന്ന ബസിൽ ട്രെയിലർ വന്ന് ഇടിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. പത്ത് വർഷത്തിലേറെയായി പ്രവാസിയായിരുന്നു മരിച്ച ഹമീദ്്. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ ഷാഹിദ, മക്കൾ അർഷ, അസ്‌ന, അനസ്.

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News