അധികാര ദുര്‍വിനിയോഗം; ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ വിചാരണ നേരിടണം
Update: 2023-09-12 19:59 GMT
അധികാര ദുര്‍വിനിയോഗവും പൊതുമുതല്‍ തിരിമറി നടത്തുകയും ചെയ്ത ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ രണ്ട് ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ കോടതിയില്‍ വിചാരണ നേരിടണം.
അധികാര ദുര്‍വിനിയോഗം നടത്തിയതിൻ്റെ പേരിൽ കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ അറസ്റ്റിലായത്. പബ്ലിക് പ്രോസിക്യൂഷന്റെ അന്വേഷണത്തില്‍ ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.