ജനീവ അന്താരാഷ്ട്ര മോട്ടോര്‍ ഷോ "ജിംസ്" ഇന്ന് ഖത്തറില്‍ ആരംഭിക്കും

Update: 2023-10-05 02:10 GMT

ജനീവ അന്താരാഷ്ട്ര മോട്ടോര്‍ ഷോയ്ക്ക് ഇന്ന് ഖത്തറില്‍ തുടക്കമാകും. ഇതാദ്യമായാണ് "ജിംസ്" സ്വിറ്റ്സര്‍ലന്‍ഡിന് പുറത്ത് നടക്കുന്നത്.

ലോകത്തെ പ്രമുഖ വാഹന നിര്‍മാതാക്കള്‍ പുതുപുത്തന്‍ മോഡലുകളുമായാണ് ദോഹയില്‍ എത്തുന്നത്. ഡിഇസിസിയാണ് വേദി. വാരാന്ത്യങ്ങളില്‍ ഒഴികെ ജിംസിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൌജന്യമാണ്.

വാരാന്ത്യങ്ങളില്‍ 50 റിയാലാണ് നിരക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഏഴാം തിയതി മുതലാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുക.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News