ഖത്തറിൽ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടികൾ ശക്തമാക്കി

കഴിഞ്ഞ മാസം നടത്തിയ പരിശോധനകളിൽ 473 നിയമലംഘനങ്ങൾ കണ്ടെത്തി. രാജ്യത്താകെ 3600 ലേറെ പരിശോധനകളാണ് നടത്തിയത്.

Update: 2022-08-04 18:40 GMT

ദോഹ: തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടികൾ ശക്തമാക്കി ഖത്തർ തൊഴിൽ മന്ത്രാലയം. കഴിഞ്ഞ മാസം നടത്തിയ പരിശോധനകളിൽ 473 നിയമലംഘനങ്ങൾ കണ്ടെത്തി. രാജ്യത്താകെ 3600 ലേറെ പരിശോധനകളാണ് നടത്തിയത്. തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് രണ്ടായിരത്തിലേറെ പരാതികളും ഇക്കാലയളവിൽ ലഭിച്ചു. ഇതിൽ 211 എണ്ണം തീർപ്പാക്കി. 827 പരാതികൾ ഒത്തുതീർപ്പ് സമിതിയുടെ മുന്നിലാണ്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News