അഫ്ഗാനില്‍ കണ്ടത് പുറത്ത് നിന്ന് അടിച്ചേല്‍പ്പിച്ച രാഷ്ട്രീയ സംവിധാനത്തിന്റെ പരാജയമെന്ന് ഖത്തര്‍

പലസ്തീന്‍ വിഷയത്തില്‍ സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രമെന്ന ഒരേയൊരു പോംവഴിയെ പിന്തുണയ്ക്കല്‍ അന്താരാഷ്ട്ര സമൂഹത്തിന്‍റെ ബാധ്യതയാണെന്നും ഖത്തര്‍ അമീര്‍ യുഎന്‍ പൊതുസഭയില്‍ വ്യക്തമാക്കി.

Update: 2021-09-21 18:06 GMT

പുറത്ത് നിന്നും അടിച്ചേല്‍പ്പിച്ച ഒരു രാഷ്ട്രീയ സംവിധാനത്തിന്‍റെ പരാജയമാണ് അഫ്ഗാനിസ്ഥാനില്‍ കണ്ടതെന്ന് ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം അല്‍ത്താനി.

രണ്ട് പതിറ്റാണ്ട് കൊണ്ട് നടത്തിയ പരിശ്രമങ്ങളും ഉദ്ദേശലക്ഷ്യങ്ങളും ചിലവഴിച്ച പണവുമെല്ലാം പാഴായി. അഫ്ഗാനില്‍ സുസ്ഥിരസമാധാനവും രാഷ്ട്രീയ ഐക്യവും നടപ്പാക്കാന്‍ സാധ്യമായതെല്ലാം ഖത്തര്‍ ചെയ്യും.

പലസ്തീന്‍ വിഷയത്തില്‍ സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രമെന്ന ഒരേയൊരു പോംവഴിയെ പിന്തുണയ്ക്കല്‍ അന്താരാഷ്ട്ര സമൂഹത്തിന്‍റെ ബാധ്യതയാണെന്നും ഖത്തര്‍ അമീര്‍ യുഎന്‍ പൊതുസഭയില്‍ വ്യക്തമാക്കി. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News