വെടിനിര്‍ത്തലും ബന്ധികൈമാറ്റവും ഖത്തര്‍ അമീറും അമേരിക്കന്‍ പ്രസിഡന്റും വിലയിരുത്തി

Update: 2023-11-27 09:28 GMT
Advertising

ഗസ്സയിലെ വെടിനിര്‍ത്തലും ബന്ദികൈമാറ്റവും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും വിലയിരുത്തി.

ഗസ്സയിലേക്ക് കൂടുതല്‍ മാനുഷിക സഹായമെത്തിക്കുന്നതും വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിക്കുന്നതും അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയായി.

അമേരിക്കന്‍ പ്രസിഡന്റുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് ഗസ്സയിലെ സാഹചര്യങ്ങള്‍ ചര്‍ച്ചയായത്. 

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News