യുണൈറ്റഡ് എറണാകുളം ടീമിൻ്റെ ജേഴ്‌സി പ്രകാശനം ചെയ്തു
Update: 2023-11-08 01:58 GMT
ഖത്തർ ഇന്ത്യൻ ഫുട്ബാൾ ഫോറം അന്തർജില്ലാ ഫുട്ബാൾ ടൂർമെന്റിൽ ഇമാൽക്കോ ട്രേഡിങ്ങ്നു വേണ്ടി കളിക്കുന്ന യുണൈറ്റഡ് എറണാകുളം ടീമിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു.
ടീം മാനേജർ നൗഷാദ് മൂനിക്കാട്ടിൽ, കോച്ച് നിയാസ് അബുറഹ്മാൻ, ക്യാപ്റ്റൻ റോഷൻ, ഇമാൽക്കോ ഡിവിഷൻ മാനേജർ സഫ്‌വാൻ, തുടങ്ങിയവര്‍ പങ്കെടുത്തു. ഖിഫ് ഭാരവാഹികളായ സുഹൈൽ ശാന്തപുരം, അബ്ദുറഹീം എന്നിവരും പ്രകാശന ചടങ്ങിൽ സന്നിഹിതരായിരുന്നു.