ലോകകപ്പ് ഫൈനലില്‍ ജയിക്കുന്ന ടീമിനൊപ്പമാണ് താൻ; എംഎ യൂസഫലി

കളി നേരില്‍ക്കാണാന്‍ കഴിയുന്നതിന്റെ ആവേശത്തിലാണെന്നും യൂസഫലി

Update: 2022-12-18 18:33 GMT
Advertising

ലോകകപ്പ് ഫൈനലില്‍ ജയിക്കുന്ന ടീമിനൊപ്പമാണ് താനെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. കളി നേരില്‍ക്കാണാന്‍ കഴിയുന്നതിന്റെ ആവേശത്തിലാണെന്നും യൂസഫലി പറഞ്ഞു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News