സൗദിയിൽ വാഹനാപകടത്തിൽ മരണപ്പെട്ട ഗോപകുമാറിന്റെ കുടുംബത്തിന് സഹായം കൈമാറി
Update: 2025-09-10 19:37 GMT
കൊല്ലം: കെഎംസിസി തുഖ്ബ സെൻട്രൽ കമ്മിറ്റി സാമൂഹിക സുരക്ഷ അംഗമായിരിക്കെ വാഹനാപകടത്തിൽ മരണപ്പെട്ട ഗോപകുമാർ ഗോപനാഥപിള്ളക്കുള്ള ആറ് ലക്ഷം രൂപ സുരക്ഷാ സഹായം മാതാവ് പൊന്നമ്മക്കും, ഭാര്യ ശ്രീജ കുമാരിക്കും കെഎംസിസി കൊട്ടാരക്കര കലയപുരത്തുള്ള വസതിയിലെത്തി നൽകി. 6 മാസങ്ങൾക്ക് മുൻപേ തുഖ്ബയിൽ നടന്ന വാഹനാപകടത്തിലാണ് ഗോപകുമാർ മരണപ്പെട്ടത്. മുസ്ലിം ലീഗ് കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് വട്ടപ്പാറ നസിമദീൻ, ദമാം കെഎംസിസി കോർഡിനേറ്റർ മുജീബ് പുനലൂർ,അഡ്വ കാര്യറ നസീർ ബദറുദീൻ, ഹ്‌മ്മദ് ഷാ, സലിം പുനലൂർ, പുന്നല ശിഹാബ്, ഷിബിൻ തലച്ചിറ, നാസർ ലബ്ബ തുടങ്ങിയവരുടെ നേത