ഹൃദയാഘാതം; പരപ്പനങ്ങാടി സ്വദേശി ജിദ്ദയിൽ മരിച്ചു

അഞ്ചപ്പുര സ്വദേശി നാറ്റിങ്ങൽ മുസ്തഫയാണ് മരിച്ചത്

Update: 2025-02-21 09:13 GMT

ജിദ്ദ: മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ മരിച്ചു. പരപ്പനങ്ങാടി അഞ്ചപ്പുര സ്വദേശി നാറ്റിങ്ങൽ മുസ്തഫ (52) ആണ് മരിച്ചത്. ജിദ്ദയിലെ ഹയ്യു നസീമിലെ താമസ്ഥലത്തുവെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മൃതദേഹം ജിദ്ദ ഈസ്റ്റ് ആശുപത്രി മോർച്ചറിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പിതാവ് മൂസ്സ ഹാജി. മാതാവ് നഫീസ.
 ഭാര്യ റംല. മക്കൾ- റാഷിദ്, റഹീസ്, ഫായിസ് ഗാലിബ്,ഫാത്തിമ ഫിദ.

Tags:    

Writer - തമീം സിപി

contributor

Editor - തമീം സിപി

contributor

By - Web Desk

contributor

Similar News