ഇന്ന് നാട്ടിൽ പോകാനിരിക്കെ വാഹനാപകടം: സൗദിയിൽ മലയാളി മരിച്ചു
ജിസാനിലെ അൽവാസിലിയിൽ ബക്കാല ജോലിക്കാരനായിരുന്നു
Update: 2025-08-22 07:55 GMT
ജിസാൻ: ഇന്ന് നാട്ടിൽ പോകാനിരിക്കെയുണ്ടായ വാഹനാപകടത്തിൽ സൗദിയിൽ മലയാളി മരിച്ചു. മഞ്ചേരി പാണായി സ്വദേശി റിയാസ് ബാബു കോർമത്താ(47)ണ് ജിസാനിൽ മരിച്ചത്. ജിസാനിലെ അൽവാസിലിയിൽ ബക്കാല ജോലിക്കാരനായിരുന്നു.