എം.ഐ തങ്ങൾ സ്മാരക മാധ്യമ പുരസ്കാരം മീഡിയാ വണിന്
എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ എംഐ തങ്ങളുടെ പേരിലുള്ള പുരസ്കാരം പ്രഖ്യാപിച്ചത് റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങാണ്
Update: 2022-01-04 07:11 GMT
കോവിഡ് കാലത്തെ മികച്ച റിപ്പോർട്ടിനുള്ള എംഐ തങ്ങൾ മാധ്യമ പുരസ്കാരം മീഡിയവൺ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് അഫ്താബു റഹ്‍മാന്. എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ എംഐ തങ്ങളുടെ പേരിലുള്ള പുരസ്കാരം പ്രഖ്യാപിച്ചത് റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങാണ്.