സിജി റിയാദ് ചാപ്റ്ററിന് പുതിയ നേതൃത്വം
Update: 2022-11-28 05:03 GMT
സിജി റിയാദ് ചാപ്റ്ററിനു 2022-24 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ചെയർമാനായി നവാസ് അബ്ദുൽ റഷീദ്, വൈസ് ചെയർമാൻമാരായി അബ്ദുൽ നിസാർ, മുഹമ്മദ് മുസ്തഫ പി., വൈസ് ചെയർപേഴ്‌സൺ വിമൻസ് കളക്ടീവ് ബുഷ്റ റിജോ, ചീഫ് കോഡിനേറ്റർ കരീം കണ്ണപുരം, ടെഷറർ സലിം ബാബു, ഹ്യൂമൻ റിസോഴ്‌സ് കോഡിനേറ്റർ സാബിറ ലബീബ്, സി.എൽ.പി കോഡിനേറ്റർ സുഹാസ് ചെപ്പളി, കരിയർ കോഡിനേറ്റർ മുനീബ് ബി.എച്, പബ്ലിക് റിലേഷൻ റഷീദ് അലി എന്നിവരെ മുൻ ചെയർമാൻ ഇക്ബാൽ നാമനിർദേശം ചെയ്യുകയും അടുത്തിടെ നിലവിൽ വന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി ഐകകണ്‌ഠ്യേന തിരഞ്ഞെടുക്കുകയും ചെയ്തു.