ഫോക്കസ് ടീൻസ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു

Update: 2023-05-22 18:02 GMT
Advertising

ഫോക്കസ് ഇൻ്റർനാഷണൽ ദമ്മാം ഡിവിഷൻ്റെ കീഴിലെ ടാലൻ്റ് ടീൻസ് ക്ലബ്ബ് ടീനേജ് കുട്ടികൾക്കായ് " Good Grades are not enough " എന്ന ബാനറിൽ പ്രത്യേക വർക്ക് ഷോപ്പ്പ്രോഗ്രാം സംഘടിപ്പിച്ചു.

ഇൻ്റർനാഷണൽ ട്രൈനർ നിസാർ നദുയാതുവാല ബോംബെ , ശബീർ വെള്ളാടത്ത് , അബ്ദുള്ള തൊടിക , യൂസുഫ് കൊടിഞ്ഞി എന്നിവർ കുട്ടികളോട് സംവദിച്ചു . ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു .

ഷറഫുദ്ധീൻ , സജിൽ നിലമ്പൂർ , നൗഷാദ് എം.വി കോഴിക്കോട് , നസീമുസ്സബാഹ് എടത്തനാട്ടുകര , മുജീബുറഹ്മാൻ കുഴിപ്പുറം , അൻഷാദ് കാവിൽ , ഷാജി കരുവാറ്റ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News