കുട്ടികൾക്കായി റോബോട്ടിക് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു

Update: 2022-08-11 08:07 GMT

കുട്ടികൾക്കായി റോബോട്ടിക് വർക്ക് ഷോപ്പ് സംഘടിപ്പിച്ച് ദമ്മാം സമസ്ത ഇസ്ലാമിക് സെൻട്രൽ കമ്മറ്റി. എസ്.ഐ.സി ഹയർ എഡ്യുക്കേഷൻ മൂവ്മെന്റിന് കീഴിൽ സംഘടിപ്പിച്ച പരിശീലനത്തിൽ ഈജിപ്ഷ്യൻ ട്രൈയ്‌നർ ഖൈരി നൂഹ്, അനീസ് പാറശാല എന്നിവർ ചേർന്ന് പരിശീലനം നൽകി.

നെക്സൺ ട്രൈനിങ് സെന്ററുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സവാദ് ഫൈസി വർക്കല, ശമീൽ ചാവക്കാട്, ഷബീർ അലി, ഷാഫി വെട്ടിക്കാട്ടിരി എന്നിവർ നേതൃത്വം നൽകി.




Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News