ചെമ്മീൻ ട്രോളിങ്​ നിരോധം: 630 കിലോ ചെമ്മീൻ കണ്ടെടുത്തതായി കോസ്റ്റ്​ ഗാർഡ്​

Update: 2021-07-26 07:21 GMT
Advertising

ബഹ്റൈനിൽ ചെമ്മീൻ ട്രോളിങ്​ നിരോധ കാലത്ത്​ പിടികൂടിയ ​630 കിലോ ചെമ്മീൻ കണ്ടെടുത്തതായി കോസ്റ്റ്​ ഗാർഡ്​ അധികൃതർ അറിയിച്ചു.

ചെറിയ മീനുകളെ പിടികൂടുന്ന നിരോധിത വലയുപയോഗിച്ചാണ്​  ചെമ്മീൻ പിടിച്ചത്. സംഭവം​ കണ്ടെത്തിയതിനെത്തുടർന്ന്​ ​പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Writer - സിറാജ് പള്ളിക്കര

Correspondent in Bahrain

മീഡിയവൺ ബഹ്റൈൻ ബ്യൂറോയിൽ റിപ്പോർട്ടർ. നിരവധി വർഷമായി സേവനം തുടരുന്നു.

Editor - സിറാജ് പള്ളിക്കര

Correspondent in Bahrain

മീഡിയവൺ ബഹ്റൈൻ ബ്യൂറോയിൽ റിപ്പോർട്ടർ. നിരവധി വർഷമായി സേവനം തുടരുന്നു.

By - Web Desk

contributor

Similar News