ഒമാന്റെ 52 ആം ദേശീയ ദിനം വർണാഭമായ ചടങ്ങുകളോടെ സുർ ഇന്ത്യന്‍ സ്കൂള്‍ ആഘോഷിച്ചു

സുർ വിദ്യഭ്യാസ മന്ത്രാലയത്തിലെ ഭൂ വിഭാഗം മേധാവി മുഹമ്മദ് അലി മുസല്ലം അൽ അലവി മുഖ്യാതിഥിയായി

Update: 2022-11-28 19:31 GMT

മസ്ക്കറ്റ്: ഒമാന്റെ 52 ആം ദേശീയ ദിനം വർണാഭമായ ചടങ്ങുകളോടെ സുർ ഇന്ത്യന്‍ സ്കൂള്‍ ആഘോഷിച്ചു. സുർ വിദ്യഭ്യാസ മന്ത്രാലയത്തിലെ ഭൂ വിഭാഗം മേധാവി മുഹമ്മദ് അലി മുസല്ലം അൽ അലവി മുഖ്യാതിഥിയായി. അറബിക് വാർത്തകൾ, ദേശീയ ദിന സ്‌പെഷ്യൽ ക്വിസ്, അറബിക് ഗ്രൂപ്പ് ഗാനങ്ങൾ, ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി നടന്നു. കലാ മേഖകളിൽ കഴിവ് തെളിയിച്ച വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റകൾ വിതരണം ചെയ്തു.

Full View


Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News