ത്രിദിന പര്യടനത്തിനായി മുഖ്യമന്ത്രി യു.എ.ഇ യില്‍ ; സ്റ്റാർട്ടപ് മിഷൻ ഉദ്ഘാടനം ചെയ്യും
ക്യൂബ സന്ദർശനം പൂർത്തീകരിച്ച് നാട്ടിലേക്ക് മടങ്ങുംവഴിയാണ് മുഖ്യമന്ത്രിയുടെ ത്രിദിന യു.എ.ഇ പര്യടനം
Update: 2023-06-17 18:11 GMT
മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇയിലെത്തി. ക്യൂബ സന്ദർശനം പൂർത്തീകരിച്ച് നാട്ടിലേക്ക് മടങ്ങുംവഴിയാണ് മുഖ്യമന്ത്രിയുടെ ത്രിദിന യു.എ.ഇ പര്യടനം. സ്റ്റാർട്ടപ് മിഷൻ ഉദ്ഘാടനം നാളെ വൈകീട്ട് മുഖ്യമന്ത്രി നിർവഹിക്കും. തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങും.