കോഴിക്കോട് സ്വദേശി ഷാർജയിൽ നിര്യാതയായി

സന്ദർശക വിസയിൽ എത്തിയതായിരുന്നു

Update: 2025-12-07 08:29 GMT

ഷാർജ: കോഴിക്കോട് പെരുമണ്ണ സ്വദേശിനി റുഖിയ പാറക്കോട്ട് (67) ഷാർജയിൽ നിര്യാതയായി. സന്ദർശക വിസയിൽ എത്തിയതായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഷാർജ അൽഖാസ്മിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭർത്താവ് പുതിയപ്പറമ്പത്ത് ഹുസ്സൻ കുട്ടി (വിച്ചാപ്പു).

മക്കൾ : കെ.ഇ ഹാഷിം കുഞ്ഞ്, കെ.ഇ ഹാരിസ് കോയ (എസ്എസ്എം പോളിടെക്‌നിക് തിരൂർ), കെ.ഇ അമിത ബാനു, കെ.ഇ മുസ്തഫ ദുബൈ.

മരുമക്കൾ: മുഹമ്മദ് സുനീഷ് പി.ടി (സിഇഒ, എഡബ്ല്യുഡബ്ല്യുഎഫ് ബോർഡ്), സജ്‌ന നടക്കാവ്, ജസീല കൊണ്ടോട്ടി, ഡോ. ഷബ്‌ന ദുബൈ.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News