റാശിദ് റോവറിന്റെ മാറ്റിവെച്ച വിക്ഷേപണം ഇന്ന് നടക്കും

Update: 2022-12-01 04:06 GMT
Advertising

യു.എ.ഇയുടെ ചാന്ദ്ര ദൗത്യമായ റാശിദ് റോവറിന്റെ വിക്ഷേപണ വീണ്ടും മാറ്റി. ഇന്ന നടക്കേണ്ടിയിരുന്ന വിക്ഷേപണം ഇന്ന് നടക്കുമെന്ന് അധികൃതർ അറിയിച്ചു.

ഇന്ന് ഉച്ചക്ക് യു.എ.ഇ സമയം 12:37ന് പേടകം വിക്ഷേപിക്കുമെന്ന് മുഹമ്മദ് ബിൻ റാശിദ് സ്‌പേസ് സെന്റർ വ്യക്തമാക്കി. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്നാണ് റാശിദ് റോവർ വിക്ഷേപിക്കുക.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News