യുഎഇയിൽ ഇന്ധനവില കുറയും; പുതിയ വില നാളെ മുതൽ പ്രാബല്യത്തിൽ

സൂപ്പർ98 പെട്രോളിന് നാലു ദിർഹം മൂന്ന് ഫിൽസ് ആയിരിക്കും പുതിയ വില. നിലവിൽ ഇത് 4.63 ആണ്. സ്പെഷ്യൽ95 പെട്രോളിന് വില 3.92 ദിർഹം ആവും. നിലവിൽ ഇത് 4 .52 ദിർഹം ആണ്.

Update: 2022-07-31 18:45 GMT
Advertising

അബൂദബി: യുഎഇയിൽ ഇന്ധനവില കുറയും. സൂപ്പർ98 പെട്രോളിന് നാലു ദിർഹം മൂന്ന് ഫിൽസ് ആയിരിക്കും പുതിയ വില. നിലവിൽ ഇത് 4.63 ആണ്. സ്പെഷ്യൽ95 പെട്രോളിന് വില 3.92 ദിർഹം ആവും. നിലവിൽ ഇത് 4 .52 ദിർഹം ആണ്. ഇ പ്ലസ് 3.84 ദിർഹം ആയി കുറയും. നിലവിൽ ഇത് 4 .44 ദിർഹം ആണ്. ഡീസൽ നിരക്കും കുറയും. ലിറ്ററിന് 4.16 ആയിരിക്കും പുതിയ നിരക്ക്. നിലവിൽ 4.76 ആണ്. ആഗസ്റ്റ് ഒന്നു മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News