റമദാന് മുന്നോടിയായി യു.എ.ഇ 1,025 തടവുകാരെ മോചിപ്പിക്കും

ഫുജൈറ ഭരണാധികാരി 151 പേരെ മോചിപ്പിച്ചു

Update: 2023-03-22 06:46 GMT
Advertising

യു.എ.ഇയിൽ റമദാന് മുന്നോടിയായി 1,025 തടവുകാരെ മോചിപ്പിക്കാൻ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു.

ഇതിന് പിന്നാലെ 151 തടവുകാരെ മോചിപ്പിക്കാൻ നിർദ്ദേശം നൽകിയതായി ഫുജൈറ ഭരണധികാരി ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് അൽ ശർഖി അറിയിച്ചു. തെറ്റുകൾ തിരുത്തി പുതിയ ജീവിതത്തിലേക്ക് തിരിച്ചുവരാൻ തടവിൽ കഴിഞ്ഞവർക്ക് അവസരമൊരുക്കാനാണ് തീരുമാനം.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News