വിന്റർ വണ്ടർലാന്റ്; അനധികൃത ടിക്കറ്റ് വിൽപ്പന തടയാൻ പുതിയ സംവിധാനങ്ങൾ

പ്രവേശന ടിക്കറ്റ് ‌ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ്‌ പുതിയ നടപടി.

Update: 2022-12-22 19:28 GMT

കുവൈത്ത് സിറ്റി: വിന്റർ വണ്ടർലാന്റ് ടിക്കറ്റ് അനധികൃതമായി വിൽക്കുന്നത് തടയാൻ പുതിയ സംവിധാനങ്ങൾ ഏര്‍പ്പെടുത്തുമെന്ന് ടൂറിസ്റ്റ് എന്റർപ്രൈസസ് കമ്പനി അറിയിച്ചു. പ്രവേശന ടിക്കറ്റ് ‌ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ്‌ പുതിയ നടപടി.

അനധികൃതമായി ടിക്കറ്റ് വില്‍ക്കുന്നതും വാങ്ങുന്നതും നിയമവിരുദ്ധമാണെന്നും അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഡിസംബർ 11നാണ് ഷാബ് പാർക്കിൽ വിന്റർ വണ്ടർലാൻഡ് പ്രവര്‍ത്തനമാരംഭിച്ചത്. ഒരു മാസത്തേക്കുള്ള പ്രവേശന ടിക്കറ്റുകള്‍ ആദ്യ ദിവസങ്ങളില്‍ തന്നെ വിറ്റുതീര്‍ന്നതിനാല്‍ സന്ദര്‍ശകര്‍ക്ക് ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News