ബീഹാറിൽ ഭാഗല്‍പൂര്‍–ജയനഗര്‍ ഇന്‍റര്‍സിറ്റി എക്‍സ്പ്രസിൽ സ്ഫോടനം

ഉച്ചയ്ക്ക് ഒന്നരയോടെയാണ് ജനറല്‍ കംപാര്‍ട്ട്മെന്‍റില്‍ സ്ഫോടനമുണ്ടായത്

Update: 2023-11-15 13:47 GMT
Advertising

ബീഹാറിലെ സമസ്തിപൂരില്‍ ഭാഗല്‍പൂര്‍–ജയനഗര്‍ ഇന്‍റര്‍സിറ്റി എക്സ്പ്രസില്‍ നേരിയ സ്ഫോടനം. മൂന്നുപേര്‍ക്ക് പരിക്ക്.

ഉച്ചയ്ക്ക് ഒന്നരയോടെയാണ് ജനറല്‍ കംപാര്‍ട്ട്മെന്‍റില്‍ സ്ഫോടനമുണ്ടായത്. സംഭവത്തിൽ രണ്ടുപേര്‍ പിടിയിലായെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു. 

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News