വിൻഡ് ഷീൽഡിൽ വിള്ളൽ; എയർ ഇന്ത്യ വിമാനം ഡൽഹി വിമാനത്താവളത്തിൽ തിരിച്ചിറക്കി

ഡൽഹിയിൽ നിന്ന് പൂനൈയിലേക്കുള്ള എയർ ഇന്ത്യ വിമാനമാണ് തിരിച്ചിറക്കിയത്

Update: 2023-04-18 14:29 GMT
Advertising

ഡൽഹി: എയർ ഇന്ത്യ വിമാനം ഡൽഹി വിമാനത്താവളത്തിൽ തിരിച്ചിറക്കി. വിൻഡ് ഷീൽഡിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. ഡൽഹിയിൽ നിന്ന് പൂനൈയിലേക്കുള്ള എയർ ഇന്ത്യ വിമാനമാണ് തിരിച്ചിറക്കിയത്. 

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News