അനധികൃത കയ്യേറ്റമെന്നാരോപണം; ഗുജറാത്തിലെ ഗാന്ധിനഗറിൽ ബുൾഡോസിങ്

സബർമതി നദിയുടെ തീരത്തുള്ള ജിഇബി, പെതാപൂർ, ചാരേഡി എന്നിവിടങ്ങളിലാണ് 500-ലധികം പൊലീസുകാരെ വിന്യസിച്ചു ഒഴിപ്പിക്കൽ നടപടി തുടരുന്നത്

Update: 2025-09-18 05:08 GMT

ഗുജറാത്ത്: അനധികൃത കയ്യേറ്റമാരോപിച്ച് ഗുജറാത്തിലെ ഗാന്ധിനഗറിൽ വീടുകൾ പൊളിച്ചുനീക്കുന്നു. 700ലധികം വീടുകളാണ് പൊളിക്കുന്നത്. സബർമതി നദിയുടെ തീരത്തുള്ള ജിഇബി, പെതാപൂർ, ചാരേഡി എന്നിവിടങ്ങളിലാണ് 500-ലധികം പൊലീസുകാരെ വിന്യസിച്ചു ഒഴിപ്പിക്കൽ നടപടി തുടരുന്നത്. വലിയ എതിർപ്പുകൾ ഉണ്ടായിട്ടും വീടുകൾ പൊളിക്കുന്നത് തുടരുകയാണ്. വർഷങ്ങളായി ഈ പ്രദേശത്ത് താമസിക്കുന്നവരെയാണ് ഒഴിപ്പിക്കുന്നത്. 

Full View

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News