കേന്ദ്രത്തിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ കർഷകർ; പഞ്ചാബിൽ ഉച്ചക്ക് 12 മണി മുതൽ ട്രെയിൻ തടയും

സുപ്രിം കോടതി നിയമിച്ച സമിതിയെ കാണാന്‍ പഞ്ചാബില്‍ നിന്നുള്ള കര്‍ഷകര്‍ വിസമ്മതിച്ചു

Update: 2024-12-18 01:30 GMT

ചണ്ഡീഗഡ്: കേന്ദ്രസർക്കാരിനെതിരെ കർഷകർ പ്രതിഷേധം ശക്തമാക്കുന്നു. പഞ്ചാബിൽ ഇന്ന് ഉച്ചക്ക് 12 മണി മുതൽ 3 മണി വരെ കർഷകർ ട്രെയിനുകൾ തടയും. സുപ്രിം കോടതി നിയമിച്ച സമിതിയെ കാണാന്‍ പഞ്ചാബില്‍ നിന്നുള്ള കര്‍ഷകര്‍ വിസമ്മതിച്ചു.ഇന്ന് കര്‍ഷക നേതാക്കളെ കാണാനാണ് സമിതി തീരുമാനിച്ചിരുന്നത്. സമിതി അംഗങ്ങള്‍ കര്‍ഷകരെ കാണാനെത്താന്‍ വൈകിയെന്നാരോപിച്ച്  സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയേതര വിഭാഗവും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും കത്തുനല്‍കി.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News