അറബിക്കടലിൽ വൻ മയക്കുമരുന്ന് വേട്ട; ഇറാനിയൻ ബോട്ടിൽ നിന്ന് പിടിച്ചെടുത്തത് 3000 കോടിയുടെ ലഹരിമരുന്ന്; അഞ്ച് പാക് പൗരന്മാർ പിടിയിൽ

ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡുമായി സംയുക്തമായി നടത്തിയ നീക്കത്തിലാണ് മയക്കുമരുന്ന് വേട്ട

Update: 2026-09-30 06:23 GMT

കൊച്ചി: ലക്ഷദ്വീപിന് സമീപത്ത് നിന്ന് 526 കിലോ മയക്കുമരുന്നുമായി ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് പിടികൂടി. മൂവായിരം കോടി വിലവരുന്ന മയക്കുമരുന്നാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ബോട്ടിലുണ്ടായിരുന്ന അഞ്ച് പാകിസ്താനികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു.

ഹെറോയിനും മെത്താംഫറ്റാമൈനുമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡുമായി സംയുക്തമായി നടത്തിയ നീക്കത്തിലാണ് മയക്കുമരുന്ന് വേട്ട. ഇന്ത്യൻ കോസ്റ്റ് ഗാർഡ് വിമാനങ്ങളും കപ്പലുകളും ഉപയോഗിച്ചാണ് ഓപ്പറേഷൻ.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - Web Desk

contributor

Similar News