ജമ്മുവില്‍ മൂന്നു ലഷ്കർ ഇ-ത്വയ്ബ ഭീകരരെ സൈന്യം പിടികൂടി

സോപോരയിലെ ഹേയ്ഗാം ഗ്രാമത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്

Update: 2022-08-30 11:29 GMT

ജമ്മു കശ്മീര്‍: ജമ്മു കശ്മീരിൽ 3 ലഷ്കർ ഇ-ത്വയ്ബ ഭീകരരെ സൈന്യം പിടികൂടി. സോപോരയിലെ ഹേയ്ഗാം ഗ്രാമത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇതര സംസ്ഥാനക്കാരെ ലക്ഷ്യമിട്ട് ഗ്രനേഡ് ആക്രമണത്തിന് തയ്യാറെടുക്കുകയായിരുന്നു ഭീകരരെന്ന് സൈന്യം അറിയിച്ചു. ഇവരുടെ പക്കൽ നിന്ന് ആയുധങ്ങളും സൈന്യം പിടിച്ചെടുത്തിട്ടുണ്ട്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News