ബൈക്കിന് സൈഡ് കൊടുത്തില്ല; ബംഗളൂരുവിൽ കെ-സ്വിഫ്റ്റിന്റെ ചില്ല് അടിച്ചു തകർത്തു

ഇലക്ട്രോണിക് സിറ്റി ടോൾ ബൂത്തിന് സമീപം രാത്രി 8 മണിയോടെയായിരുന്നു ആക്രമണം

Update: 2023-07-22 01:28 GMT
Advertising

ബംഗളൂരു: ബംഗളുരുവിൽ കെഎസ്ആർടിസി ബസിന് നേരെ ആക്രമണം. സ്വിഫ്റ്റ് ഗജരാജ ബസ്സിന്റെ ചില്ലുകൾ അടിച്ചു തകർത്തു. ബൈക്കിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചാണ് ആക്രമണമുണ്ടായത്.

Full View

ഇലക്ട്രോണിക് സിറ്റി ടോൾ ബൂത്തിന് സമീപം രാത്രി 8 മണിയോടെയായിരുന്നു ആക്രമണംഇലക്ട്രോണിക് സിറ്റി ടോൾ ബൂത്തിന് സമീപം രാത്രി 8 മണിയോടെയായിരുന്നു ആക്രമണം. ബംഗളൂരുവിൽ നിന്ന് നാഗർകോവിൽ വഴി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസ്സിന് നേരെയാണ് ആക്രമണമുണ്ടായത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News