തോക്ക് നിറയ്ക്കുന്നത് റീൽ ചിത്രീകരിച്ച് സുഹൃത്ത്; അബദ്ധത്തില്‍ വെടിപൊട്ടി യുവാവ് മരിച്ചു, വിഡിയോ

വീഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിച്ചു

Update: 2026-03-17 12:14 GMT

ന്യൂഡല്‍ഹി: തോക്ക് നിറയ്ക്കുന്നതിന്റെ വിഡിയോ പകര്‍ത്തുന്നതിനിടെ യുവാവ് അബദ്ധത്തില്‍ വെടിപൊട്ടി മരിച്ചു. സോഷ്യൽ മീഡിയ റീലിനായി വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. പിസ്റ്റൾ നിറച്ച് നെഞ്ചിലേക്ക് ചൂണ്ടുന്നത് പകർത്തുന്നതിനിടെയാണ് വെടിപൊട്ടിയത്. ഇതിൻ്റെ വിഡിയോയും ബന്ധുവും സുഹൃത്തുമായ യുവാവ് പകര്‍ത്തി.

കിഴക്കൻ ഡൽഹിയിലെ ദല്ലുപുരയിലെ പവൻ കുമാറാണ് മരിച്ചത്. ബന്ധുവായ ഹിമാൻഷുവിന്റെ പേരിൽ ലൈസൻസുള്ള പിസ്റ്റൾ ആദ്യമായി കൈകാര്യം ചെയ്യുകയായിരുന്നു പവൻ. പരിക്കുകളോടെ വസുന്ധര എന്‍ക്ലേവിലെ ധര്‍മ്മശില ആശുപത്രിയില്‍ ചികിത്സക്കെത്തിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

Advertising
Advertising

ആശുപത്രിയിൽ എത്തിയപ്പോൾ, നെഞ്ചിന്റെ ഇടതുവശത്ത് വെടിയേറ്റ നിലയിൽ അബോധാവസ്ഥയിലായിരുന്നു യുവാവെന്ന് പൊലീസ് പറഞ്ഞു. ചികിത്സയ്ക്കിടെയാണ് യുവാവ് മരിച്ചത്. വിഡിയോ പകര്‍ത്തിയ യുവാവിന് പവന്‍കുമാര്‍ സ്വയം നിറയൊഴിക്കുമെന്ന് അറിയില്ലായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - ലാൽകുമാർ

Similar News