വായു മലിനീകരണം രൂക്ഷം: ഡൽഹിയിൽ നിർമാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം

400 ന് മുകളിലാണ് കഴിഞ്ഞ മണിക്കൂറുകളിൽ ഡൽഹിയിൽ രേഖപ്പെടുത്തിയ വായു ഗുണനിലവാരം

Update: 2022-12-04 14:32 GMT
Advertising

ന്യൂഡൽഹി: വായു മലിനീകരണം രൂക്ഷമായതിന് പിന്നാലെ ഡൽഹിയിൽ കൂടുതൽ നിയന്ത്രണങ്ങൾ. അത്യാവശ്യമല്ലാത്ത നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. കേന്ദ്ര എയർ ക്വാളിറ്റി പാനലിന്റെതാണ് തീരുമാനം. കഴിഞ്ഞ മണിക്കൂറുകളിൽ ഡൽഹിയിൽ രേഖപ്പെടുത്തിയ വായു ഗുണനിലവാരം 400 ന് മുകളിലാണ്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News