വിദ്യാഭ്യാസ വായ്പക്ക് അര്‍ഹതയില്ലാത്തവർക്കും സഹായം

വിദ്യാഭ്യാസ വായ്പയ്ക്ക് 3 ശതമാനം പലിശ കിഴിവുണ്ടാകും

Update: 2024-07-23 07:02 GMT

ഡല്‍ഹി: വിദ്യാഭ്യാസ വായ്പക്ക് യോഗ്യതയില്ലാത്തവർക്കും സഹായം നല്‍കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. 10 ലക്ഷം വരെ വിദ്യാഭ്യാസ വായ്പ നല്‍കും. വിദ്യാഭ്യാസ വായ്പയ്ക്ക് 3 ശതമാനം പലിശ കിഴിവുണ്ടാകും.

5 വർഷം കൊണ്ട് 20 ലക്ഷം ചെറുപ്പക്കാർക്ക് നൈപുണ്യ പരിശീലനം നൽകും. ഗവേഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കും. പ്രധാനമന്ത്രി ഗരിബ് കല്യാൺ യോജന അഞ്ച് വർഷത്തേക്ക് കൂടെ നീട്ടി. കാർഷിക ഉത്പാദനം വർധിപ്പിക്കുന്നതിന് പ്രാഥമിക പരിഗണന നൽകും. കിസാൻ ക്രെഡിറ്റ് കാർഡ് 5 സംസ്ഥാനങ്ങളിൽ കൂടി ഏർപ്പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News